Tuesday, October 6, 2009

മലയാളം

മലയാളത്തില്‍ ഇത്ര എളുപ്പത്തില്‍ ബ്ലോഗ് ചെയ്യാമെന്ന് വളരെ വൈകിയാണ് ഞാന്‍ അറിഞ്ഞത്. ഇനി മലയാളത്തില്‍ വേറെ ബ്ലോഗ് തുടങ്ങാന്‍ പോവുകയാണ്, ഒരു നല്ല പേരു കിട്ടട്ടെ.